Family Life
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും ജിസിസിയിലുമായി അര്‍ഹരായവര്‍ക്ക് 10,000 സൗജന്യ എംആര്‍ഐ, സിടി സ്കാന്‍ മെഡിക്കല്‍ പരിശോധനകള്‍ ലഭ്യമാക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ 34-ാമത് സ്ഥാപക ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഈ ഉദ്യമത്തില്‍ ആസ്റ്റര്‍ മെഡ്സിറ്റി 1500 സൗജന്യ എംആര്‍ഐ/സിടി സ്കാന്‍ പരിശോധനകളും ലഭ്യമാക്കും
ശരീരഭാരം കുറയ്ക്കാം - ഓണ്‍ലൈന്‍ പ്രോഗ്രാമുകളുമായി 'സീ ദ റിയല്‍ യു'
ചോറ്, അപ്പം, ദോശ, പുട്ട്, ഇഡ്ഡലി, ഇടിയപ്പം എന്നീ അരിയാഹാരങ്ങള്‍ അളവിലും എണ്ണത്തിലും കുറച്ചു ! പഞ്ചസാര, ബേക്കറി, ബോട്ടില്‍ഡ് ഡ്രിംഗ്സ് എന്നിവയുടെ ഉപയോഗം നാലിലൊന്നായി കുറച്ചു. 3 മാസംകൊണ്ട് 9 കിലോ കുറച്ച അനുഭവം പങ്കുവച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ കുറിപ്പ്…
അടുക്കളയിൽ പോകണ്ട, അടുപ്പും വേണ്ട! ഓണത്തിന് റോബസ്റ്റ പായസം റെഡിയാക്കാം!
കോവിഡ് ഭീതി; വമ്പന്‍ തുകയുടെ നോട്ടുകള്‍ വാഷിംഗ് മെഷീനിലിട്ട് അലക്കി!...
ഇന്ത്യയിൽ ആദ്യമായി 'ബെർലിൻ ഹാർട്ട്' ഇംപ്ലാന്റേഷൻ നടത്തി എംജിഎം ഹെൽത്ത്കെയർ