IPL
ചെന്നൈ ടീമില്‍ നിന്ന് ഒരുതാരം പുറത്തായാല്‍ അതിനുകാരണം ആ താരത്തിന്റെ പരിക്കാണോ അതോ ടീമിൽനിന്ന് പുറത്താക്കിയതാണോ എന്ന് കൃത്യമായി അറിയാനാകില്ല, കഴിഞ്ഞ സീസണില്‍ സുരേഷ് റെയ്നയ്ക്ക് സംഭവിച്ചതും ഇതുപോലെ തന്നെ! ജഡേജ ഇനി ചെന്നൈക്കായി കളിച്ചേക്കില്ലെന്ന് ചോപ്ര; താരത്തെ അണ്‍ഫോളോ ചെയ്ത് സിഎസ്കെ
പരിക്കേറ്റ സൂര്യകുമാര്‍ യാദവ് പുറത്ത്; മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി