ലേറ്റസ്റ്റ് ന്യൂസ്
ബംഗ്ലാദേശുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ. ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനം അനിശ്ചിതത്വത്തിൽ
വീണ്ടും വിവാദക്കത്തുമായി മന്ത്രി ബിന്ദു. കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന കത്ത് നിയമവിരുദ്ധം. യൂണിവേഴ്സിറ്റിയില്‍ മന്ത്രിക്ക് കാര്യമായ അധികാരമില്ല. പ്രോചാന്‍സലര്‍ പദവി ആലങ്കാരികം മാത്രം. ഗവര്‍ണറുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ അധികാരം കിട്ടും. സ്വയംഭരണ സ്ഥാപനമായ യൂണിവേഴ്സിറ്റിയില്‍ ഇടപെട്ട് മന്ത്രി ബിന്ദു പുലിവാല് പിടിക്കുമ്പോള്‍
ജീവനെടുത്ത വന്‍ വീഴ്ചയ്ക്ക് ശേഷവും അവകാശവാദങ്ങളുമായി ആരോഗ്യമന്ത്രി. ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി നേരത്തേ തുടങ്ങി. ചരിത്രത്തിലാദ്യമായി ആശുപത്രികളില്‍ സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും മോക്ക് ഡ്രില്ലും നടത്തിയത് താനാണെന്ന് അവകാശവാദം. അങ്ങനെയെങ്കില്‍ രക്ഷാദൗത്യം തീരുംമുന്പേ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന് പറയാന്‍ മന്ത്രിയെ ആര് ചുമതലപ്പെടുത്തിയെന്ന് ചോദ്യം
കോടതിയില്‍ തിരിച്ചടിയേറ്റാല്‍ മന്ത്രി വീണയ്ക്ക് രാജിയല്ലാതെ വഴിയില്ല. ജനങ്ങളെ ബാധിക്കുന്നതും ജനങ്ങള്‍ക്ക് മനസിലാവുന്നതുമായ തിരഞ്ഞെടുപ്പ് ആയുധമായി ആരോഗ്യ മേഖലയിലെ വന്‍ വീഴ്ച. നമ്പര്‍ വണ്‍ ആരോഗ്യ കേരളം എന്ന പൊള്ളയായ പ്രചാരണത്തെ വലിച്ചുകീറാന്‍ വി.ഡി സതീശനും പ്രതിപക്ഷ ടീമും. ഓരോ മലയാളിയെയും ബാധിക്കുന്ന ആരോഗ്യ മേഖലയിലെ വീഴ്ചകളുമായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷം