വിജയഗാഥ
അസാധ്യമായിട്ട് ഒന്നുമില്ല ; ബസില്‍ യാത്രചെയ്യുമ്പോഴും ബസ് കാത്തുനില്ക്കുമ്പോഴും പാഠപുസ്തകം കൈവിട്ടില്ല; മഴപെയ്യുമ്പോള്‍ കുട പിടിച്ചുകൊണ്ട് നില്ക്കുമ്പോള് പോലും പഠനം തുടര്‍ന്നു; ചാണകം മെഴുകിയ തറയില്‍, ചിമ്മിനി വിളക്കിനു ചുവട്ടില്‍ തെളിഞ്ഞ അക്ഷരങ്ങള്‍ വിവേകിന് സമ്മാനിച്ചത് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉജ്ജ്വല വിജയം
‘കോവിഡ്19 രോഗം മൂർച്ഛിച്ചതോടെ ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മകളെ ആര് നാട്ടിൽ എത്തിക്കുമെന്നായിരുന്നു ചിന്ത മുഴുവൻ. മിക്കദിവസങ്ങളിലും ഉറക്കം വരാതെ രാത്രിയുടെ നീളം കൂടി...; രുചി വായിൽനിന്ന് എവിടേയ്ക്കോ പോയി ഒളിച്ചതുപോലെ തോന്നി. പച്ചമുളക് വായിലിട്ടു ചവച്ചാലും എരിവു പോലും അറിയാനാവാത്ത അവസ്ഥ; പ്രവാസി യുവതിയുടെ അനുഭവക്കുറിപ്പ്
സോഷ്യൽ മീഡിയയിൽ കാണാറുള്ള ഹോം റെമഡി ഇമ്മ്യൂണിറ്റി ബൂസ്റ്റർ എല്ലാം കലക്കിക്കുടിച്ചു ,മുളക് പൊടിയൊഴികെ! ടീവിയിലെ ന്യൂസ് ചാനൽ മാറി മാറി കണ്ടു കൊണ്ടിരുന്ന കുഞ്ഞിക്കാനെ കോമഡി ചാനലിലേക്കു വഴിതിരിച്ചു വിട്ടു; പിറ്റേന്ന് പരീക്ഷക്ക് ഏത് ചാനലിൽ നിന്നാണ് ചോദ്യം വരാന്നറിയില്ലാന്ന് ഉള്ള തരത്തിലാണ് അത് വരെ എന്റെ ഭർത്താവ് ന്യൂസ് ചാനൽ കണ്ടിരുന്നത്; അങ്ങിനെ മൂന്നാഴ്ചയിൽ കൂടുതൽ. ഞങ്ങളോടൊപ്പം ജീവിച്ച കൊറോണ എന്നെയും മോനെയും ഗൗനിക്കാതെ കുഞ്ഞിക്കയോട് യാത്ര പറഞ്ഞു മാന്യമായി ഇറങ്ങിപ്പോയി; യുവതിയുടെ അനുഭവക്കുറിപ്പ്