വിജയഗാഥ
കോഴിക്കോട് എന്റെ രണ്ടാമത്തെ വീടാണ്; ഞാന്‍ പഠിച്ചതും എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങള്‍ ഇവിടെയുണ്ട്; കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ് ശ്രീധന്യാ സുരേഷ്;പൊരുതി നേടിയ ശ്രീധന്യയുടെ വിജയത്തില്‍ അതിരില്ലാത്ത സന്തോഷമുണ്ടെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു
നജീബ് വെറുമൊരു പേരല്ല....!!വിധിയെ പുറകിലിരുത്തി വെറുമൊരു കാഴ്ച്ചക്കാരനാക്കിയ ചെറുപ്പക്കാരനാണത്....!!
ഗുലാലായി ഇസ്മായിൽ - പാക്കിസ്ഥാനിൽ മനുഷ്യാവകാശങ്ങൾക്കുവേണ്ടി പോരാടുന്ന പരിചിത മുഖം