ഇടുക്കി
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയെ 'എക്സ് എംഎല്‍എ' എന്ന് അഭിസംബോധന ചെയ്ത് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. സിപിയുടെ നാവ് പിഴവ് എടുത്ത് തിരിച്ചടിച്ച് സണ്ണി ജോസഫ്. ഇടുക്കിയിലെ കോണ്‍ഗ്രസിന് എക്സ് എംഎല്‍എമാരെ മാത്രമേ പരിചയമുള്ളു, ഇനി അത് പോരാ എംഎല്‍എമാരെ സൃഷ്ടിച്ചാല്‍ ഈ 'നാവ് പിഴവ് ' പരിഹരിക്കപ്പെടുമെന്നും കെപിസിസി പ്രസിഡന്റിന്റെ ഉപദേശം
ഇടുക്കി ജില്ലാ സഹകരണ ബാങ്ക് റിട്ട. ഡപ്യൂട്ടി ജനറൽ മാനേജർ തട്ടക്കുഴ കുളമാക്കൽ കെ.എം ജോസഫ് (78) നിര്യാതനായി
തുടങ്ങനാട് കരിംതുരുത്തേൽ (കല്ലറക്കൽ) മാത്യു ജോസഫിന്റെ (മത്തച്ചൻ) ഭാര്യ ആൻസമ്മ നിര്യാതയായി
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ടയേർഡ് മാനേജർ ചെറിയാൻ ജെ. പുതിയടം നിര്യാതനായി
ഇടുക്കിയിലെ കോണ്‍ഗ്രസിലും തലമുറ മാറിയേക്കും. ഡിസിസി അധ്യക്ഷ സ്ഥാനത്ത് കെഎസ് അരുണ്‍, ബിജോ മാണി എന്നിവര്‍ക്ക് മുന്‍ഗണന. ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹിത്വങ്ങളില്‍ ഇവര്‍ക്കു പുറമെ മാത്യു കെ ജോണ്‍, ടോണി തോമസ്, മനോജ് കൊക്കാട്, സേനാപതി വേണു, ജോയ് വെട്ടിക്കുഴി എന്നിവര്‍ പരിഗണനയില്‍. സ്ഥിരം മുഖങ്ങളെ മാറ്റി നിര്‍ത്തണമെന്നാവശ്യം
ഇടുക്കി ഡിസിസി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ പോര്‍വിളി. ജില്ലയില്‍ 3 പ്രധാന പദവികള്‍ ഒരേ സമയം വഹിച്ചിട്ടും പിന്നത്തെ തെരഞ്ഞെടുപ്പുകളില്‍ ഹൈറേഞ്ച് മുഴുവന്‍ ഓടി നടന്നു തോറ്റ നേതാവിന് വീണ്ടും സീറ്റ് വേണം ! പാര്‍ട്ടിയെ ജില്ലയില്‍ വട്ടപ്പൂജ്യമാക്കിയെന്ന് തിരിച്ചടിച്ച് ഡിസിസി പ്രസിഡന്റും. മാറാന്‍ തയ്യാറാകാത്ത തലമൂത്ത നേതാക്കളുടെ ആര്‍ത്തിയില്‍ എരിഞ്ഞടങ്ങുമോ ഇടുക്കി കോണ്‍ഗ്രസിലെ യുവത്വം ?
ഇടുക്കി ഡിസിസി പ്രസിഡന്റിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങി. സ്ഥിരം മുഖങ്ങളെ ഒഴിവാക്കണമെന്നാവശ്യം. സേനാപതി വേണു, കെഎസ് അരുണ്‍, ജോയി വെട്ടിക്കുഴി, ബിജോ മാണി എന്നിവര്‍ക്ക് മുന്‍ഗണന. ജില്ലയില്‍ നിന്ന് കെപിസിസി ഭാരവാഹിത്വങ്ങളിലേയ്ക്കും പുതുമുഖങ്ങളെ കൊണ്ടുവരണമെന്നാവശ്യം. പാര്‍ട്ടിയെ വെല്ലുവിളിച്ചവരെയും വൈകുന്നേരം കാറില്‍ കെട്ടിവച്ച് കൊണ്ടുപോകേണ്ടിവരുന്നവരെയും പരിഗണിക്കരുതെന്നാവശ്യം !