കണ്ണൂര്‍
കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം, 12 പേര്‍ക്ക് പരിക്ക്
എഡിഎം നവീൻ ബാബുവിന്റെ മരണം, കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും, കണ്ണൂരിൽ നിന്നുളള അന്വേഷണ സംഘമെത്തും
എല്ലാം ഇ.പി. ജയരാജൻ പറഞ്ഞിട്ടുണ്ട്, അത് വിശ്വസിക്കുന്നു, വിവാദം എൽ.ഡി.എഫിന് തിരിച്ചടിയാവില്ല -എം.വി. ഗോവിന്ദൻ
എഡിഎം കെ നവീൻ ബാബുവിന്റെ മരണം, പിപി ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
പലനാള്‍ കള്ളന് ഒരുനാള്‍ പിടിയിൽ, ഈ വ്യാജന്മാരെ പാലക്കാട്ടെ ജനത തിരിച്ചറിഞ്ഞ് മറുപടി നല്‍കും: കെ.കെ. ഷൈലജ
പിപി ദിവ്യ ഇന്നും കോടതിയില്‍ ആയുധമാക്കിയത് കളക്ടര്‍ അരുണിന്റെ വിവാദ മൊഴി. തെറ്റുപറ്റിയെന്നു പറഞ്ഞാല്‍ അഴിമതിയല്ലാതെ മറ്റെന്തെന്ന് ചോദിച്ച ദിവ്യ നവീന്‍ ബാബുവിനെ 'കള്ളനാക്കാന്‍' വീണ്ടും വാദങ്ങള്‍ ഉന്നയിച്ചു. 4 കോടിയുടെ പെട്രോള്‍ പമ്പ് തുടങ്ങാന്‍ നടക്കുന്ന 'പാവം' പ്രശാന്തന് കൈക്കൂലി പണം സംഘടിപ്പിച്ചത് ഭാര്യയുടെ സ്വര്‍ണം പണയം വച്ചിട്ടെന്നും വാദം