പിവി അന്‍വറിനെ പണ്ടേ 'ഗെറ്റൗട്ട് ' അടിക്കേണ്ടതായിരുന്നു. സികെ ചന്ദ്രപ്പന് അത് ചെയ്തു. മറ്റു ചിലര്‍ ചെയ്തില്ല. പാര്‍ട്ടി സഖാക്കള്‍ക്ക് നല്‍കേണ്ടത്, പണവും പ്രതാപവും കണ്ട് മഞ്ഞളിച്ച് മറ്റുള്ളവര്‍ക്ക് നല്കിയാല് പിന്നെ വിരല്‍ കടിക്കേണ്ടി വരും. റാപ്പര്‍ വേടന്റേത് കരുത്തുറ്റ രാഷ്ട്രീയമാണ്. നിലമ്പൂര്‍ മൂന്നാം ഇടത് സര്‍ക്കാരിന് കരുത്ത് പകരും - എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ/അഭിമുഖം
മോഹൻലാലും മമ്മൂട്ടിയുമൊക്കെ മഹാ പ്രതിഭകളായത് ലഹരിയുടെ പിൻബലത്തിലല്ല, ചിലർ ലഹരിയിലൂടെ സിനിമയെ മോശമാക്കുന്നു. വേടനെ പോലുള്ളവർ കറുപ്പിനെക്കുറിച്ചും ജാതിയെകുറിച്ചുമാണ് സംസാരിക്കുന്നത്. ഞങ്ങളൊക്കെ അനുഭവിച്ചത് സാമ്പത്തിക പ്രശ്നങ്ങളാണ്. കീഴാറ്റൂരിലെ വയൽക്കിളികൾക്ക് ലക്ഷക്കണക്കിന് രൂപ കിട്ടിയപ്പോൾ സമരവുമില്ല, കൃഷിയും വേണ്ട - മനസ്സ് തുറന്ന് നടൻ സന്തോഷ് കീഴാറ്റൂർ/അഭിമുഖം
കൊറോണക്കാലം കഴിഞ്ഞപ്പോള്‍ അദ്ധ്യാപകർക്ക് 'അറിവിന്റെ മുതലാളി' സ്ഥാനം നഷ്ടപ്പെട്ടു. ബുദ്ധിജീവികള്‍ യഥാര്‍ത്ഥ വായനക്കാരല്ല. കേരളാ കോൺഗ്രസുകാരെ കളിയാക്കാനല്ല 'പ്രോത്താസീസിന്റെ ഇതിഹാസം' എഴുതിയത്. പാഠപുസ്തകങ്ങളില്‍ പലതും അധികാരം കയ്യാളുന്നവന്റെ ജീവിതമെഴുത്ത്. 'തെറി ഭാഷ' കൊണ്ടെഴുതിയ 'ചുരുളി' ധീരമായ സിനിമ. കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ വിനോയ് തോമസ് - അഭിമുഖം
കോൺഗ്രസിനെ മാറ്റി നിർത്തി വർഗീയതയ്ക്കെതിരായ സമരം നടക്കില്ല. കോണ്‍ഗ്രസിന്റെ തണലിലാണ് തെലുങ്കാനയിലും രാജസ്ഥാനിലുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിജയിക്കാനായത്. ആര്‍എസ്എസ് ഇനി ലക്ഷ്യം വയ്ക്കുന്നത് ക്രൈസ്തവരെ. സിപിഎമ്മിനും സിപിഐക്കും കോൺഗ്രസിനും ഇപ്പോൾ പഴയ ശക്തി ഇല്ലെന്നത് യഥാർഥ്യം - സിപിഐ യുവ നേതാവ് പി സന്തോഷ് കുമാര്‍ എംപി - അഭിമുഖം
ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി നേതാവായിരുന്നു എംഎ ബേബി. ഇന്ത്യ കണ്ട ഏറ്റവും വലിയ ഒരു 'പൊളിറ്റിക്കൽ മിഷനറി' ആയിരുന്നദ്ദേഹം. കേരളം സൃഷ്ടിച്ച ഒരു 'രാഷ്ട്രീയ ഉത്പന്നമായ' ബേബി സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി ആകുമോ, പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി ആകുമോ എന്നത് കാത്തിരുന്ന് കാണാം - സത്യം ഓണ്‍ലൈന്‍ അഭിമുഖത്തില്‍ തുറന്നുപറഞ്ഞ് ബേബിയുടെ പഴയ പിന്‍ഗാമി സിപി ജോണ്‍
യാത്രക്കാർക്ക് സന്തോഷ വാർത്ത; സുൽത്താൻ ബത്തേരിയിൽ നിന്നും കൊല്ലൂരിലേക്ക് ഡീലക്സ് സർവീസുമായി കെഎസ്ആർടിസി