കൊല്ലം
കൊല്ലത്ത് വീട്ടമ്മയെ വീട് കയറി തലയ്ക്കടിച്ചു; അയൽവാസി പോലീസ് പിടിയിൽ
കൊല്ലത്ത് വീട്ടമ്മയുടെ തലയ്ക്കടിച്ച അയല്‍വാസി അറസ്റ്റില്‍; അക്രമം മകനോടുള്ള മുന്‍വിരോധത്തെ തുടര്‍ന്ന്
പിണറായി വിജയനും കെ സുരേന്ദ്രനും സയാമീസ് ഇരട്ടകള്‍; അന്വേഷണ ഏജന്‍സികള്‍ ഒന്നും മുഖ്യമന്ത്രിക്കെതിരായ നടപടിയെടുക്കില്ല; അന്വേഷണ ഉദ്യോഗസ്ഥന് തൂക്കി നോക്കുമ്പോള്‍ ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് ഇടതു പക്ഷവുമാണ്; വിദ്യാസമ്പന്നമായ കൊച്ചുകേരളത്തില്‍ അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് തുടരാന്‍ അവകാശമില്ലെന്ന് കെ സുധാകരൻ