കൊല്ലം
കൊല്ലം മണ്ഡലം ശരിപക്ഷത്തിനൊപ്പം; ആ ശരിപക്ഷത്തെ ഇടതുപക്ഷം എന്ന് വിളിക്കാം; കഴിഞ്ഞ തവണ പ്രധാനമന്ത്രി സ്ഥാനാർത്ഥി കേരളത്തിൽ നിന്ന് മത്സരിച്ചപ്പോൾ ഒരു ഫാൾസ് ട്രെൻഡ് വന്നു; അതിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി കേരളത്തിൽ ജനങ്ങൾ പശ്ചാത്തപിക്കുകയും തലതാഴ്ത്തിയിരിക്കുകയുമാണെന്ന് മുകേഷ്
സർക്കാരിനു വേണ്ടി അതിസമർത്ഥമായി കേസ് നടത്തിയ പ്രോസിക്യൂട്ടർ, സെഷൻസ് കോടതി ജഡ്ജിയുടെ ഭാര്യ മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പീഡനം കാരണം ജീവനൊടുക്കിയ കേസിൽ മെല്ലെപ്പോക്ക്. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തി മാതാവ്. കേസ് അസ്വാഭാവിക മരണത്തിന് മാത്രം, ആത്മഹത്യാ പ്രേരണ പോലുമില്ല. സ്വന്തം പ്രോസിക്യൂട്ടർമാരെ സംരക്ഷിക്കാതെ സർക്കാർ
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം : ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു
ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയ കോളജ് വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം; രണ്ടു പേര് അറസ്റ്റില്‍