കൊല്ലം
നിലമേലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു, കാറില്‍നിന്നു പുറത്തിറങ്ങി ഗവര്‍ണര്‍: പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യണം, സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്തണമെന്ന് പേഴ്സണല്‍ സ്റ്റാഫിനോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍
എപിപി അനീഷ്യയുടെ ആത്മഹത്യ: സിറ്റിംഗ് ജഡ്ജി അന്വഷിക്കണം - കേരള ലോയേഴ്സ് ഫോറം
കഷ്ടപ്പെട്ട് പഠിച്ച് പബ്ലിക് പ്രോസിക്യൂട്ടറായി ജോലി വാങ്ങി. ഇന്നുവരെ സത്യത്തിനെതിരേ നിന്നിട്ടില്ല. ചെയ്യുന്ന കാര്യങ്ങൾ നൂറ് ശതമാനം ശരിയായിരിക്കണമെന്ന് എനിക്കുണ്ട്. ആരെയും മനപൂർവം ഉപദ്രവിക്കാൻ പോയിട്ടില്ല. ജീവിച്ചിരിക്കേണ്ടെന്ന് തോന്നുന്ന അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു- കൊല്ലത്തെ സർക്കാർ പ്രോസിക്യൂട്ടർ ഇങ്ങനെ എഴുതിവച്ച് ജീവത്യാഗം ചെയ്യാൻ കാരണം തൊഴിലിടത്തെ മാനസിക പീഡനം. സ്ത്രീ - പുരുഷ സമത്വത്തിൽ കേരളം ഒന്നാം നമ്പർ ആവുന്നത് ഇങ്ങനെയോ ?
അനീഷ്യയുടെ ആത്മഹത്യ, സഹപ്രവര്‍ത്തകരുടെ മോശമായ പെരുമാറ്റം;അന്വേഷണത്തിന് ഉത്തരവിട്ടു