കൊല്ലം
മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായതോടെ ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു
കിടക്കയില്ലെന്നും നോക്കട്ടെയെന്നാണ് പറഞ്ഞത്, ഐസിയുവിലോ ഗ്രീന്‍ ഏരിയയിലോ വിദഗ്ധ ചികിത്സ നല്കിയിരുന്നെങ്കില് അച്ഛന് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു, മൃതശരീരം ചുമന്ന് താഴെ എത്തിക്കേണ്ടിവന്നു, ജീവനക്കാരുടേയും സെക്യൂരിറ്റിയുടേയും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും വന്നില്ല; അവശനായി ആശുപത്രിയിലെത്തി തനിയെ പടികയറിയ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു, ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മകൻ