കോട്ടയം
ഓക്സിജനില്‍ ഓഫറുകളുടെ 'ഒന്നൊന്നര ഓണം സെയില്‍' ക്യാമ്പയിനു തുടക്കം. ഡിജിറ്റല്‍, ഇലക്ട്രോണിക്സ്, ഹോം അപ്ലൈന്‍സസ് ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പിച്ച വിലക്കുറവ്. 4999 രൂപ മുതല്‍ സ്മാര്‍ട്ട്ഫോണും 5555 രൂപ മുതല്‍ സ്മാര്‍ട്ട് ടിവിയും സ്വന്തമാക്കാം. ഏതു കണ്ടീഷനിലുമുള്ള ലാപ്ടോപ്പുകള്‍ക്കും മിനിമം 2000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്
നെല്‍ കര്‍ഷക രജിസ്ട്രേഷനുള്ള പുതിയ മാനദണ്ഡങ്ങള്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമാകുന്നു. പുതിയ നിബന്ധനകള്‍ തങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടിയുള്ളതാണ്. കേന്ദ്ര ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിക്കാത്തപക്ഷം നെല്ല് സംഭരിക്കാതിരിക്കുന്നതടക്കമുള്ളവ പുതിയ നിര്‍ദേശത്തില്‍