കോഴിക്കോട്
കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി, ആനയെ കണ്ടത് പുലർച്ചെ നടക്കാൻ ഇറങ്ങിയവർ
കോഴിക്കോട് ബാലുശ്ശേരിയിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി
മുസ്ലിം ലീഗ് വേദിയില്‍ സംഘപരിവാര്‍ വിരുദ്ധ പ്രസ്താവന നടത്തിയ മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസിനെ പുറത്താക്കാന്‍ സാധ്യത. ഇടക്കാലത്ത് പുറത്തായി വീണ്ടും തിരികെയെത്തിയ പത്രാധിപര്‍ വീണ്ടും പുറത്തേയ്ക്കെന്ന് സുചന. മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി തലക്കെട്ട് നല്കിയതും വിവാദമായിരുന്നു. പത്രാധിപര്‍ വാഴാത്ത പത്രമായി മാതൃഭൂമി ?
കോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത്ഥികളുടെ അതിരുവിട്ട ഓണാഘോഷം, 47,500 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്