കോഴിക്കോട്
ശസ്ത്രക്രിയയില്‍ കമ്പി മാറിയിട്ട സംഭവം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പൊലീസ്
സമസ്ത- ലീഗ് തർക്കം മുറുകുന്നതിനിടെ മഞ്ഞുരുക്കാൻ സ്നേഹ സദസ് സംഘടിപ്പിച്ച് പാണക്കാട് സാദിഖലി തങ്ങൾ. സ്നേഹ സദസിലേക്ക് സമസ്ത നേതൃത്വത്തിന് ക്ഷണം. ലീഗ് അദ്ധ്യക്ഷൻെറ ക്ഷണം സ്വീകരിച്ച് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി തങ്ങൾ സ്നേഹ സദസിന് എത്തിയാൽ അനുരഞ്ജനത്തിന് കളമൊരുങ്ങിയേക്കും.പ്രശ്നങ്ങൾ ഉണ്ടായാലും അതെല്ലാം പരിഹരിക്കപ്പെടുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. എല്ലാക്കാലത്തും സമുദായത്തിനകത്തുളള ഐക്യം നിലനിൽക്കും എന്നും കുഞ്ഞാലിക്കുട്ടി
ഉള്ളിയേരി കാണയങ്കോട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17കാരന് ദാരുണാന്ത്യം
സമസ്തയിലെ ലീഗ് അനുകൂലികൾക്ക് പാർട്ടിയുടെ പിന്തുണയുണ്ടെന്ന് പ്രഖ്യാപിച്ച് മുസ്ളീം ലീഗ്. സമസ്ത നേതൃത്വത്തിനെതിരെ പ്രതികരിച്ച മുശാവറ അംഗം ഡോ. ബഹാവുദ്ദീൻ നദ്വിക്ക് ലീഗ് നേതാവിൻെറ പേരിലുളള പുരസ്കാരം നൽകും. പുരസ്കാര ദാനചടങ്ങിൽ ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അടക്കം പങ്കെടുത്ത് കളറാക്കും. ലക്ഷ്യം സമസ്തയിലെ ലീഗ് അനുകൂലികൾക്കൊപ്പം പാർട്ടിയുണ്ടെന്ന സന്ദേശം നൽകൽ. ജൂൺ 5ലെ മുശാവറ യോഗത്തിന് മുൻപുളള ലീഗിൻെറ നിർണായക രാഷ്ട്രീയ നീക്കമായി പുരസ്കാര ദാന ചടങ്ങ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/0JhD47gEZuSQkumbB9vD.jpg)
/sathyam/media/media_files/QGFlULpVB0Avzzpv5EVT.jpg)
/sathyam/media/media_files/L4c1ITCeZlqAEKKkJJth.jpg)
/sathyam/media/media_files/aSHbYEFrTLujuMVQz3aN.jpg)
/sathyam/media/media_files/akOWGuW0RcBLq1sGQHEB.jpg)
/sathyam/media/media_files/rE8H18CNWHckh9218PRD.jpg)
/sathyam/media/media_files/xdDiK4fhhvlpNkQcnbbn.jpg)
/sathyam/media/media_files/MIiOGNhcT4QUJxkPJokG.jpg)
/sathyam/media/media_files/7ugwLA89q2jdpWMb2lBe.jpg)
/sathyam/media/media_files/Ooy1qJ86FkQgu57q0qmU.jpg)