മലപ്പുറം
വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ, അറസ്റ്റിലായത് മലപ്പുറം സ്വദേശി
മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നാല് വയസുകാരന്റെ മരണം; കേസെടുത്ത് പൊലീസ്
കെഎസ്യു സ്ഥാപക നേതാക്കളിൽപ്പെട്ട സി. ഹരിദാസിനെ കെഎസ്യു പൊന്നാനി താലുക്ക് അലുംനി ആദരിച്ചു
പി.എം.എ സലാമിന് രാജ്യസഭാ സീറ്റ് നൽകാനുറച്ച് പി.കെ.കുഞ്ഞാലിക്കുട്ടി. രാജ്യസഭാംഗത്വത്തിന് ഒപ്പം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കാനും കുഞ്ഞാലിക്കുട്ടിയുടെ നീക്കം. സലാമിന് പകരം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയൊരാളെ തേടിയാൽ പാർട്ടിയിലെ ഭിന്നത രൂക്ഷമാകുമെന്ന കണക്കുകൂട്ടലിലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നീക്കം.കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തെ സർവശക്തിയും ഉപയോഗിച്ച് എതിർക്കാൻ വിരുദ്ധ വിഭാഗം.
ചമ്രവട്ടം പാലം അഴിമതി; ഉന്നതല അന്വേഷണം വേണം - പൊന്നാനി നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി