മലപ്പുറം
വർഷാവർഷങ്ങളിലെ തീർത്ഥാടക സംഘങ്ങൾക്ക് ആവേശമായി പൊന്നാനിയിലെ ഹജ്ജ് സംഗമം
എൽഡിഎഫിന് വോട്ടഭ്യർത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; സമസ്തയുടെ മുഖപത്രം തെരുവിൽ കത്തിച്ച് മുസ്ലിം ലീഗ്
ലീഗിന്റെ ഉരുക്കു കോട്ടയായ മലപ്പുറത്ത് ഇത്തവണയും അത്ഭുതങ്ങൾക്ക് സാദ്ധ്യതയില്ല. അനായാസ ജയം സ്വപ്നം കണ്ട് ഇ.ടി മുഹമ്മദ് ബഷീർ. ശക്തമായ പോരാട്ടവുമായി യുവനേതാവ് വി.വസീഫ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വി.സി എം. അബ്ദുസലാമിനെ ഇറക്കി ബി.ജെ.പി. സമസ്തയുടെ അപ്രീതിയും കോൺഗ്രസിന്റെ പിന്മാറ്റവും അടിയൊഴുക്കുകളുണ്ടാക്കിയേക്കും. ഇത്തവണയും മലപ്പുറത്തിന്റെ പച്ചപ്പ് വാടില്ല