മലപ്പുറം
നിലമ്പൂരിൽ വിജയിക്കുക പിണറായിമോ, സതീശനിസമോ ? തെരഞ്ഞെടുപ്പ് ഫലം സ്ഥാനാർത്ഥികൾക്കപ്പുറം ഭരണ-പ്രതിപക്ഷ നേതാക്കളിലേക്ക് ഉറ്റുനോക്കുന്നു. അവസരം നോക്കി വിലപേശിയ അൻവറിനോട് 'പോയി പണി നോക്കാൻ' പറഞ്ഞ വി.ഡി.എസ് സ്റ്റൈൽ ഹിറ്റാകുമോ ? അൻവറെ മാറ്റിനിർത്തി ജോയിക്ക് പകരം ഷൗക്കത്തിനെ വിജയിപ്പിച്ചാൽ ഹിറ്റാകുക കോൺഗ്രസിന്റെ പുതിയ ശീലങ്ങൾതന്നെ. തിങ്കളാഴ്ച നിർണ്ണായകമാവുക സർക്കാരിനും പ്രതിപക്ഷത്തിനും
നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത് വിജയിച്ചാല്‍ നേട്ടം വിഡി സതീശന്; തോറ്റാലും ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിന്. തൊട്ടതൊക്കെ അബദ്ധമാക്കി ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും. യുഡിഎഫിന് പ്രധാന വെല്ലുവിളിയായത് ഷൗക്കത്തിന്റെ നെഗറ്റീവ് പ്രതിഛായ. നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കോണ്‍ഗ്രസിന് എട്ടിന്റെ 'പണി' കൊടുത്തതും ഷൗക്കത്ത് ?
വ്യത്യസ്തമായ ആദരവ് ഏർപ്പെടുത്തി കെകെ പടി ജുമുഅഃ മസ്ജിദ് മഹല്ല് കമ്മിറ്റി