തിരുവനന്തപുരം
ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുത്തില്ല; ദമ്പതികളെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു
ഡോക്ടർ സുൽഫി നൂഹു ഐഎംഎ ദേശീയ ആക്ഷൻ കമ്മിറ്റി കൺവീനറായി ചുമതലയേറ്റു
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് റോഡിൽ ഒരു പരിപാടിയും വേണ്ടെന്ന് ഹൈക്കോടതി. റോഡിന്റെ ഒരുവശത്ത് ഘോഷയാത്രകളും പ്രകടനങ്ങളും ആവാമെന്ന് ഡിജിപി. മറുഭാഗം ഗതാഗത്തിന് സജ്ജമാക്കണം. വിവാദ സർക്കുലർ കോടതിയലക്ഷ്യമാവും. രാഷ്ട്രീയ സമ്മർദ്ദത്തിൽ സർക്കുലർ ഇറക്കി പുലിവാല് പിടിച്ച് ഡിജിപി. സർക്കുലർ പിൻവലിക്കാനോ ഭേദഗതി ചെയ്യാനോ സാദ്ധ്യത. ഹൈക്കോടതി പറയുന്നതൊന്ന്, പോലീസ് വേറെ വഴിക്ക്