തിരുവനന്തപുരം
പിഎസ്സി ചെയർമാനും അംഗങ്ങൾക്കും വാരിക്കോരി, ആശാവർക്കർമാരോട് അയിത്തം. ഇതിനു പിന്നാലെ 25 കുട്ടികളെങ്കിലുമില്ലാത്ത ബാച്ചുകളിൽ സ്ഥിരം അദ്ധ്യാപകരെയും നൽകില്ല. കുട്ടികളുടെ എണ്ണം കുറവാണെങ്കിലും മികച്ച പഠനസൗകര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ചുമതല. ഗവ. സ്കൂളുകളിലെ 133, സ്വാശ്രയത്തിലെ 447 ബാച്ചുകൾ പ്രതിസന്ധിയിൽ. പൊതുവിദ്യാഭ്യാസത്തിലെ കേരളാ മോഡൽ പൊളിയുന്നോ ?
യാത്രക്കാരെ പിഴിയുന്ന ഓട്ടോക്കാരെ നിലയ്ക്കു നിര്‍ത്താന്‍ ദുബായ് മോഡല്‍ പരിഷ്കാരവുമായി സര്‍ക്കാര്‍. മാര്‍ച്ച് ഒന്നുമുതല്‍ മീറ്ററിടാതെ ഓടിയാല്‍ യാത്ര സൗജന്യമാക്കി ഗതാഗത കമ്മീഷണറുടെ ഉത്തരവ്. മലയാളത്തിലും ഇംഗ്ലീഷിലും ഇക്കാര്യം സ്റ്റിക്കറായി പതിപ്പിക്കണം. സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ ഫിറ്റ്നസ് സിര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഓട്ടോക്കാരെ നന്നാക്കാന്‍ അറ്റകൈ പ്രയോഗിച്ച് സര്‍ക്കാര്‍
സെക്രട്ടറിയേറ്റില്‍ പെഡസ്റ്റല്‍ ഫാന്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല