തിരുവനന്തപുരം
കേരള തീരത്ത് രേഖകളില്ലാതെ മത്സ്യബന്ധനം. തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ പിടികൂടി. മീന്‍ ലേലം ചെയ്തു
അന്നനാളത്തില്‍ കുടുങ്ങിയ മീന്മുള്ള് സങ്കീര്‍ണ ചികിത്സയിലൂടെ നീക്കം ചെയ്ത് കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം
ഡിസംബറിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാമ്പിൾ വെടിക്കെട്ടായി ഉപതിരഞ്ഞെടുപ്പുകൾ. 28 തദ്ദേശവാർഡുകളിൽ വോട്ടെടുപ്പ് തിങ്കളാഴ്ച. എല്ലായിടത്തും വാശിയേറിയ പോരാട്ടം. പിഎസ്സി അംഗങ്ങൾക്ക് വാരിക്കോരി നൽകുന്നതും ആശമാരുടെ സമരം അവഗണിക്കുന്നതും എല്ലായിടത്തും ചർച്ചാവിഷയം. സർക്കാർ വിരുദ്ധത പരമാവധി ആളിക്കത്തിച്ച് പ്രതിപക്ഷം. ജനമനസുകളിൽ എന്താണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും
കേരളത്തില്‍ തുടര്‍ച്ചയായി ട്രെയിന്‍ അട്ടിമറിക്ക് ശ്രമം. തീവ്രവാദ ബന്ധം സംശയിച്ചിട്ടും കാര്യമായ അന്വേഷണമില്ല. കൊല്ലത്ത് രണ്ടുവട്ടം ട്രാക്കില്‍ പോസ്റ്റ് കൊണ്ടിട്ട് ശ്രമിച്ചത് പാലരുവി എക്സ്പ്രസ് മറിക്കാന്‍. കോഴിക്കോട് ഫറൂക്കില്‍ ഡ്രില്ലറുകളുപയോഗിച്ച് 34 ദ്വാരങ്ങളുണ്ടാക്കി പാളം മുറിക്കാനും ശ്രമം. കേരളത്തിലെ ട്രെയിന്‍ യാത്ര അരക്ഷിതമായ പാളങ്ങളിലൂടെ
ഖജനാവിൽ നിന്ന് കോടികളൊഴുക്കി കെ.വി തോമസിനെ ഡൽഹിയിൽ തീറ്റിപ്പോറ്റുന്നത് എന്തിന് ? കേരളാ ഹൗസിൽ റസിഡന്റ് കമ്മീഷണർമാരായി രണ്ട് ഐഎഎസുകാർ. പിആർഡിയിലെടക്കം ഉന്നത ഉദ്യോഗസ്ഥരും. പ്രത്യേക പ്രതിനിധി എന്ന പേരിലൊരു രാഷ്ട്രീയ നിയമനം എന്തിന് ? തോമസ് ഡൽഹിയിലുള്ളതുകൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല. യാത്രാബത്ത 5 ലക്ഷത്തിൽ നിന്ന് 11.31 ലക്ഷമാക്കാൻ സർക്കാർ. തോമസ് മാഷിന് ഇന്ത്യയാകെ പറന്നുരസിക്കാം
ട്രംപിസം ഫാസിസത്തെക്കാൾ അപകടകരം - മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരൻ