തിരുവനന്തപുരം
വയനാട് ടൗണ്‍ഷിപ്പിനായി ടെക്നോപാര്‍ക്കിലെ പ്രതിധ്വനി 28.66 ലക്ഷം രൂപ നല്കി
കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കാന്‍ ശശി തരൂര്‍ ? തരൂരിനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസും ! പ്രിയങ്കാ ഗാന്ധിപോലും പ്രചരണത്തിനെത്തിയിട്ടും നിലമ്പൂരിലേയ്ക്ക് തിരിഞ്ഞു നോക്കാതെ ഉലകം ചുറ്റി നടന്ന തരൂരിന്റെ പുതിയ ആവലാതി പാര്‍ട്ടിയുമായി അകലാന്‍ ലക്ഷ്യം വച്ച് ! കരുതലോടെ കോണ്‍ഗ്രസും !
ഭാരതാംബയെ ഒഴിവാക്കുന്ന പ്രശ്നമില്ല. ദേശീയത, രാജ്യസ്നേഹം എന്നിവയില്‍നിന്ന് പിന്നോട്ടില്ല. ശിവന്‍കുട്ടി കാട്ടിയത് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം. ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തവരെന്ന് മറക്കരുത്. മന്ത്രിയുടെ ഇറങ്ങിപ്പോക്ക് രാജ്ഭവന് അതീവ ഗുരുതരമായി കാണുന്നു. ഭാരതാംബ 1947-ല്‍ ജനിച്ചതല്ലെന്നും ഭാരതാംബയെ മന്ത്രിക്ക് അറിയാത്തത് അപമാനമെന്നും ഗവര്‍ണര്‍. കേരളം കാണുന്നത് അസാധാരണ നടപടികള്‍
മന്ത്രി ശിവൻകുട്ടി പങ്കെടുത്ത ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവും പുഷ്പാർച്ചനയും. പ്രതിഷേധം തുറന്നുപറഞ്ഞ് ഇറങ്ങിപ്പോയി ശിവൻകുട്ടി. ഭാരതാംബ ചിത്രമുണ്ടെന്ന് മന്ത്രിയിൽ നിന്ന് മറച്ചുവച്ച് രാജ്ഭവൻ. രാജ്ഭവൻ കാട്ടുന്നത് അഹങ്കാരവും ധിക്കാരവുമെന്നും മുൻഗവർണർ ആരിഫ് ഖാനേക്കാൾ കടുപ്പക്കാരനാണ് ആർലേക്കറെന്നും തുറന്നടിച്ച് ശിവൻകുട്ടി. സർക്കാർ - ഗവർണർ പോര് കടുക്കുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/11/06/PmkueNQt0ZxZvf6sm9pZ.jpg)
/sathyam/media/media_files/2025/06/20/sasi-tharoor-controversy-2025-06-20-18-57-59.jpg)
/sathyam/media/media_files/2025/06/20/chundavilakathe-visheshangal-2025-06-20-16-36-05.jpg)
/sathyam/media/media_files/2025/06/20/vayana-pakahacharanam-neyyattinkara-2025-06-20-16-28-27.jpg)
/sathyam/media/media_files/2025/06/20/paru-short-film-release-2025-06-20-15-53-07.jpg)
/sathyam/media/media_files/2025/06/20/technopark-prathiwani-2025-06-20-15-21-01.jpg)
/sathyam/media/media_files/2025/06/19/sasi-tharoor-nilamboor-2025-06-19-20-13-53.jpg)
/sathyam/media/media_files/2025/06/19/legal-service-authority-award-2025-06-19-18-01-18.jpg)
/sathyam/media/media_files/2025/06/19/arlekar-at-rajbhavan-8-2025-06-19-16-23-21.jpg)
/sathyam/media/media_files/2025/06/19/v-sivankutty-rajendra-viswantah-arlekar-2025-06-19-13-50-09.jpg)