തിരുവനന്തപുരം
കേരളത്തിലെ ദേശീയ പണിമുടക്ക്: കെഎസ്ആര്‍ടിസി ജീവനക്കാർ തള്ളിക്കളഞ്ഞു - കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്)
വലിയ വികസന പരിപാടികളിലേക്ക് പോകാതെ ക്ഷേമപദ്ധതികളിൽ ശ്രദ്ധയൂന്നാന്‍ സിപിഎമ്മിന് തെരെഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ നിര്‍ദേശം. ഓണശേഷം ക്ഷേമ പെൻഷൻ 150 രൂപയെങ്കിലും വർദ്ധിപ്പിച്ച് 1750 രൂപയാക്കിയേക്കും. സൗജന്യ ഓണക്കിറ്റും സ്പെഷ്യൽ അരി വിതരണത്തിനും നീക്കം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്വാസ പദ്ധതി - തെരെഞ്ഞെടുപ്പ് തന്ത്രങ്ങളിലേയ്ക്ക് കടന്ന് എല്‍ഡി എഫ്
'പ്രതിഷേധം കടുപ്പിച്ചാൽ രണ്ടുണ്ട് ഗുണം'. ഗവർണർക്കെതിരായ എസ്.എഫ്.ഐ സമരം. ആരോഗ്യവകുപ്പിനെതിരായ പ്രതിപക്ഷ പ്രതിഷേധം വഴിതിരിക്കാനെന്ന് ആരോപണം. സമരക്കാർ സർവ്വകലാശാല ആസ്ഥാനത്തേക്ക് തള്ളിക്കയറിയിട്ടും പൊലീസ് നടപടിയുണ്ടാവാതിരുന്നത് ഇതിന്റെ ഭാഗമെന്നും സൂചന. ഒന്നര മണിക്കൂർ നേരം കേരള സർവ്വകലാശാല ആസ്ഥാനം മുൾമുനയിൽ. ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ പ്രതിഷേധം തുടരാൻ എസ്.എഫ്.ഐ