തിരുവനന്തപുരം
'വേല കയ്യിലിരിക്കട്ടെ', നിരാഹാരം തുടങ്ങി ആശമാർ. ചർച്ചകൾക്കെന്ന പേരിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ഡൽഹിയിൽ. ഓണറേറിയം കൂട്ടേണ്ടത് സംസ്ഥാനമെന്നും അത് കേന്ദ്രത്തിന്റെ തലയിൽ വെയ്ക്കേണ്ടെന്നും ആശമാർ. ഇൻസെന്റീവ് വർധന എന്ന് നടപ്പാക്കുമെന്ന് വ്യക്തമാക്കാതെ കേന്ദ്ര സർക്കാരും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദങ്ങളും അപ്രസക്തമായി
കേര പദ്ധതി ആദ്യ ഗഡു അനുവദിച്ചു; അനുവദിച്ചത് സാമ്പത്തിക വർഷത്തേക്കുള്ള സഹായധനം
വോട്ട്ചോർച്ചാ വിമർശനം പഴങ്കഥ ! എസ്എൻഡിപിയും സിപിഎമ്മും വീണ്ടും അടുക്കുന്നു. വേദിയൊരുക്കി ചേർത്തല യൂണിയൻ. വെള്ളാപ്പള്ളിയുടെ സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം പിണറായി. മുഖ്യമന്ത്രിയടക്കം 5 മന്ത്രമാർ വേദിയിൽ. പരിപാടിയിൽ ബിജെപിയുടെ കേന്ദ്രമന്ത്രിക്കടക്കം ക്ഷണമില്ല. ബിജെപി - ബിഡിജെഎസ് ബന്ധം ഉലയുന്നു. എസ്എൻഡിപിയോട് സംഘപരിവാർ അടുക്കുന്നതിൽ ശിവഗിരി മഠത്തിന് ആശങ്ക
പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം പിടിയില്‍. സംഘം ആവശ്യപ്പെട്ടത് 15 ലക്ഷം രൂപ
മാധ്യമ പ്രവര്‍ത്തനം പവിത്രമാണെന്ന് പറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം: കൃഷി മന്ത്രി പി പ്രസാദ്