തിരുവനന്തപുരം
ഓപ്പറേഷന് ഡി - ഹണ്ട്. ഇന്നലെ മാത്രം 197 പേര് അറസ്റ്റില്‍. എം ഡി എം എ അടക്കം പിടിച്ചെടുത്തു
പി ശശിക്കും എഡിജിപി അജിത്തിനുമെതിരേ നീങ്ങാൻ അൻവറിനെ സഹായിച്ച പോലീസുദ്യോഗസ്ഥർ കുടുങ്ങും. ആശ്രമം കത്തിച്ച കേസിലെ അന്വേഷണരേഖ ചോർത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി പിന്നാലെ. സസ്പെൻഷനിലായ ഡിവൈഎസ്പി കള്ളവിലാസത്തിൽ സിം കാർഡെടുത്ത് അൻവറിനെ വിളിച്ചു. ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റദൂഷ്യവും. രേഖ ചോർത്തിയത് മേലുദ്യോഗസ്ഥനോട് പ്രതികാരം തീർക്കാൻ
ജിഎസ്ടി പരിശോധനക്ക് മുമ്പും ശേഷവും ഉദ്യോഗസ്ഥർ രേഖ കാണിക്കണം - സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ ഹക്കീം
നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍