വയനാട്
മദര്‍ തെരേസയുടെ ആശ്രമത്തിൽ സേവനം ചെയ്തത് ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക ഗാന്ധി. രാജീവ് ഗാന്ധിയുടെ മരണ ശേഷം മദര്‍ തന്റെ വീടു സന്ദര്‍ശിക്കുകയും തലയിൽ കൈ വച്ച് പ്രാർത്ഥിക്കുകയും ചെയ്തു. തനിക്കു കൈയിൽ കൊന്ത സമ്മാനിച്ചാണ് മദർ മടങ്ങിയത്. പിന്നീട് മദറിന്റ ആശ്രമത്തിൽ കുട്ടികളെ പഠിപ്പിക്കുകയും ഭക്ഷണം പാകം ചെയ്യുകയും ശൗചാലയം വൃത്തിയാക്കുകയും ഒക്കെ ചെയ്യുമായിരുന്നുവെന്ന് തുറന്നു പറഞ്ഞു പ്രിയങ്ക
വയനാട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, മാതാപിതാക്കളുടെ മടിയിലിരുന്ന രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
തിരഞ്ഞെടുപ്പ് പ്രചാരണം, പ്രിയങ്ക ഗാന്ധി വയനാട്ടില്‍ തുടരുന്നു, നവംബർ ഏഴ് വരെ പ്രിയങ്ക വയനാട്ടിൽ തുടരും
തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും, വ്യാഴാഴ്ച വരെ മണ്ഡലത്തിൽ തുടരും
തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ വയനാട്, പ്രിയങ്ക ഗാന്ധി നാളെ മണ്ഡലത്തിലെത്തും, അഞ്ച് ദിവസം പ്രചാരണം
പ്രിയങ്കക്കെതിരായ ബി.ജെ.പി ആരോപണം തള്ളി; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു