വയനാട്
വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്, ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറിന് സമാപിക്കും
വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം
രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന്റെ ഉല്‍സവപ്പറമ്പായി വയനാട്. ഇനി നിശബ്ദ പ്രചരണം. ഭാവിയില്‍ കോണ്‍ഗ്രസിനെ നയിക്കേണ്ട നേതാവിനായി അരയും തലയും മുറുക്കി കോണ്‍ഗ്രസും യുഡിഎഫും. ഭൂരിപക്ഷത്തിന്റെ എണ്ണം റിക്കാര്ഡിലെത്തിക്കുക മാത്രം ലക്ഷ്യം. പ്രിയങ്കയുടെ കന്നിയങ്കം നല്കുന്ന പ്രതീക്ഷകള്‍...
തിരുനെല്ലിയില്‍ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവം, കേസെടുത്ത് പൊലീസ്
മഹല്ല് കൂട്ടായ്മ വയനാട് പുനരധിവാസ ഭവന പദ്ധതിയുടെ ശിലാ സ്ഥാപനം ബുധനാഴ്ച