വയനാട്
‘കേന്ദ്രവുമായി സംസാരിക്കും, സാധ്യമായ എല്ലാ സഹായവും വയനാട്ടിൽ എത്തിക്കും’; രാഹുൽ ഗാന്ധി
മഴ ശക്തമായി തുടരുന്നു. ഇരുവഴിഞ്ഞി, ചാലിയാർ, ചെറുപുഴകൾ കര കവിഞ്ഞ് ഒഴുകി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി
വയനാട്ടിൽ വൻ ദുരന്തം: ‘ഞങ്ങളെ ഒന്നു രക്ഷപ്പെടുത്തൂ… നിലവിളിച്ച് ജനങ്ങൾ’; രക്ഷാമാർഗം തേടി മുണ്ടക്കൈ നിവാസികൾ
മുണ്ടക്കൈ ഉരുള്‍പൊട്ടൽ; മരിച്ചവരില്‍ 3 കുട്ടികളും, മരണസംഖ്യ ഉയരുന്നു, അട്ടമലയിൽ വീടുകള്‍ ഒലിച്ചുപോയി
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ മരണം ആറായി, മരിച്ചവരിൽ ഒരു കുട്ടിയും, നിരവധി വീടുകളിൽ വെള്ളംകയറി