വയനാട്
കാട്ടാന ബേലൂര്‍ മഖ്ന ഇരുമ്പുപാലം കോളനിക്കടുത്ത്, പ്രദേശത്ത് ജാഗ്രതാനിർദേശം
ബുദ്ധിമുട്ട് മനസ്സിലാകണമെങ്കിൽ അവിടെ താമസിക്കണം. വെടിവച്ചു കൊല്ലണം, വേണ്ട എന്നൊക്കെ എസി മുറിയിലിരുന്ന് ടെലിവിഷനും കണ്ടുകൊണ്ട് പറയാൻ എളുപ്പമാണ്. പക്ഷേ ജനങ്ങളുടെ അവസ്ഥ എന്താണ്? ‘വയനാട്ടിൽ മനുഷ്യർ പേടിച്ചു ജീവിക്കുന്നു’; സമഗ്രനയം കൊണ്ടുവരണമെന്ന് സർക്കാരിനോട് ഹൈക്കോടതി
മിഷന് ബേലൂര്‍ മഖ്ന: ആറാം ദിവസത്തെ തിരച്ചിലും നിരാശയിൽ അവസാനിച്ചു