Powered by :
സംസ്ഥാനത്ത് ഇടതുമുന്നണി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍. വെറും 0-1 സീറ്റാണ് എല്‍ഡിഎഫിന് പ്രവചിക്കുന്നത്. ബിജെപി ഒന്ന് മുതല്‍ നാലു സീറ്റുകള്‍ വരെ നേടാമെന്നും ചാണക്യ വിലയിരുത്തുന്നു
Share this article
If you liked this article share it with your friends.they will thank you later