ലോക്സഭാ ഇലക്ഷന് 2024
10 സീറ്റുള്ള ഹരിയാനയിൽ 12 ലും ബിജെപി ജയിക്കുമെന്ന് ഒരു സർവേ. ഹിമാചലിൽ 4 ഉള്ളിടത്ത് 6 - 8 സീറ്റുകൾ വരെ താമര നേടുമെന്ന് വേറൊരെണ്ണം. കേരളത്തിൽ മൂന്നിടത്ത് താമര വിരിയും എന്ന് പറയുന്നവനെയും കണ്ടു. തമിഴ്നാട്ടിൽ അഞ്ചിടത്ത് അവർ താമര വിരിയിച്ചു കഴിഞ്ഞിരിക്കുന്നു. ഈ സർവേക്കാരെ സത്യത്തില്‍ പത്തല് വെട്ടി അടിക്കണം. സർവേകൾ ഒരു മുൻകൂർ ജാമ്യമാണ്, വരാൻ പോകുന്ന കള്ളക്കളികൾക്കുള്ള ജാമ്യവും പി ആറും - ദാസനും വിജയനും
എക്സിറ്റ് പോളുകൾ എല്ലാം മോദിക്ക് മൂന്നാം ഊഴം ഒന്നിച്ച് പ്രവചിക്കുമ്പോൾ ഇന്ത്യ സഖ്യത്തിന്റെ വിജയം പ്രവചിച്ച് ഡി ബി ലൈവ് ! ഇന്ത്യ സഖ്യത്തിന് 260-290 വരെ സീറ്റ് ലഭിക്കുമെന്ന് ഡിബി ലൈവ് പ്രവചനം; എൻഡിഎ നേടുക 215-245 സീറ്റ് മാത്രം ! ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയെന്നും പ്രവചനം; കേരളത്തിൽ യുഡിഎഫ് തരംഗം; ബിജെപി സീറ്റ് നേടില്ലെന്നും ഡിബി ലൈവ് ! ഡിബി ലൈവിന്റെ കണക്കുകൾ ഇങ്ങനെ
പ്രജ്ജ്വല്‍ രേവണ്ണ ഹാസന് സീറ്റ് നിലനിര്‍ത്തിയേക്കുമെന്ന് എക്സിറ്റ് പോള്‍
മഹാരാഷ്ട്രയിലെ ഭൂരിപക്ഷം സര്‍വേകളും എന്‍ഡിഎയ്ക്ക് അനുകൂലം; കടുത്ത മത്സരം പ്രവചിച്ച് എബിപി സി വോട്ടര്‍
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയെ കാത്തിരിക്കുന്നത് തിരിച്ചടി ? എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/rR4iK2FMtCrgA7wUPld3.jpg)
/sathyam/media/media_files/5YfmMZqiq0wAjtdQRXtF.jpg)
/sathyam/media/media_files/7DpymEe5HkxgNEzBhMqy.jpg)
/sathyam/media/media_files/8PbUVHxKfSTQ4AmGSxQI.webp)
/sathyam/media/media_files/zdjy8UXsyNnk6VAOcjn3.jpg)
/sathyam/media/media_files/l6GFV8Sc32iiuJmAYClP.jpg)
/sathyam/media/media_files/tniiKHo01WRnKFuv2LRL.jpg)
/sathyam/media/media_files/8PZSFNuhJrinLmVx5JOn.jpg)
/sathyam/media/media_files/wH3psrpJKiRmJHEfksIl.jpg)
/sathyam/media/media_files/3N3t0s7wnky2Ez6CLcOX.jpg)