ലോക്സഭാ ഇലക്ഷന് 2024
സിദ്ധാർത്ഥിൻ്റെ മരണത്തിൽ നീതി തേടി രാജീവ് ചന്ദ്രശേഖറിനെ കാണാനെത്തി കുടുംബം
ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ചാഴികാടൻ ജയിക്കണം: പ്രമോദ് നാരായണൻ എംഎൽഎ
ആലത്തൂര്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പ്രചാരണ ബോര്‍ഡ് കത്തിച്ച നിലയില്‍
കേരളത്തിലെ വോട്ടെടുപ്പിന് ഇനി കൃത്യം ഒരുമാസം മാത്രം. സ്ഥാനാർത്ഥി ചിത്രം വ്യക്തമായതോടെ ഇനി പോര് മുറുകും. ത്രികോണ പോരിന് കളമൊരുങ്ങിയിരിക്കുന്ന സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ വരും ദിവസങ്ങളിൽ തീപാറും ന്യൂനപക്ഷ - മുസ്ളീം വോട്ട് ബാങ്ക് ഉറപ്പിക്കാനുളള പുതിയ തന്ത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.ദേശിയ നേതാക്കൾ കൂടി എത്തുന്നതോടെ രണ്ടാം ഘട്ടത്തിൽ പ്രചരണം കൊഴുക്കും
തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ പത്തനംതിട്ടയിലെ സി.പി.എമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. തർക്കവും തമ്മിലടിയും ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ. വാക്കേറ്റം ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ എ. പത്മകുമാറും ഹർഷ കുമാറും തമ്മിൽ. അടി മൂത്തത് തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ശ്രമമുണ്ടെന്ന പത്മകുമാറിൻെറ വിമർശനത്തോടെ. കൈയ്യാങ്കളിയ്ക്കിരയായ പത്മകുമാർ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് രാജിവെച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/FbLLLB3XchKmdZyKp9N5.jpg)
/sathyam/media/media_files/4HIp61ujgFCxtV1mz0ro.jpg)
/sathyam/media/media_files/5bNHADt2ai7DDol3326u.jpg)
/sathyam/media/media_files/rop7EBj0oPU0ofll2reX.jpg)
/sathyam/media/post_banners/Ulun37fJiqeUOhvH8j5x.jpg)
/sathyam/media/media_files/4yL2zu5KbkyLnMbb0fbd.jpg)
/sathyam/media/media_files/srukebHSTuGlRzujI1ti.jpg)
/sathyam/media/media_files/oIm2n3TQRFeJyyvTuv0B.jpg)
/sathyam/media/media_files/HDChYTpFZV582SLPEw0A.jpg)
/sathyam/media/media_files/okOieOQjxiwWJ6A1WhJO.jpg)