Bangalore
ഷിരൂരിലെ റോഡിലുള്ള 90 ശതമാനം മണ്ണും നീക്കിക്കഴിഞ്ഞിട്ടും ട്രക്ക് കണ്ടെത്താനായില്ല; വണ്ടി നിർത്തിയിടാൻ സാധ്യതയുള്ള മേഖലയിലും ട്രക്കില്ല, ഇനി തെരച്ചിൽ ഗംഗാവതി പുഴയിലേക്ക്, പുഴയിലെ മൺകൂനകൾക്കിടയിൽ ട്രക്ക് പൂണ്ടു പോകാനും സാധ്യത; രക്ഷാപ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക് കടന്നെന്ന് കർണാടക റവന്യൂമന്ത്രി
കർണാടക സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അർജുന്റെ കുടുംബം
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് കുറ്റകരമല്ലെന്ന ഉത്തരവ് പിൻവലിച്ച് കർണാടക ഹൈക്കോടതി