Chennai
മാധ്യമങ്ങള്‍ക്കു മുമ്പില്‍ സംസാരിക്കുമ്പോള്‍ താങ്കളുടെ നാക്ക് അല്പം സൂക്ഷിക്കുന്നത് നന്നായിരിക്കും. എത്ര അഭിനയിച്ചാലും നിങ്ങളുടെ തനിനിറം എല്ലാവര്ക്കും അറിയാം. സ്ത്രീ ലമ്പടനും ലോക ഫ്രോഡുമാണ് നിങ്ങള്‍. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ ചെരിപ്പൂരി അടിക്കണം എന്ന് പ്രതികരിച്ച വിശാലിനെതിരെ ശ്രീറെഡ്ഡി
ഡബ്ല്യുസിസിയുടെ പങ്ക് നിര്‍ണായകം. കാരവനുകളിലെ ഒളിക്യാമറ വിഷയത്തില്‍ കേസിനില്ല: രാധിക ശരത്കുമാര്
കാരവാനിലെ ഒളിക്യാമറ; രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം
കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നു, സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയി; മലയാള സിനിമാ ലോക്കേഷനിലെ ദുരനുഭവം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി രാധികാ ശര്തകുമാർ