Chennai
തമിഴ്നാട് എവിടെയാണെന്ന് ഗവര്‍ണര്‍ക്ക് അറിയില്ല; തമിഴ്നാട് എവിടെയാണെന്ന് അദ്ദേഹം ആദ്യം കണ്ടെത്തണം; കഴിഞ്ഞ 25 വര്‍ഷമായി ഗവര്‍ണറുടെ പ്രസംഗത്തിന് മുമ്പ് നിയമസഭയില്‍ തമിഴ് ഗാനമാണ് ആദ്യം ആലപിക്കുന്നത്; ഒടുവിലാണ് ദേശീയഗാനം ആലപിക്കുന്നത്; നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നതിനോട് യോജിക്കാന്‍ ഗവര്‍ണര്‍ ആരാണ്? ആര് എന്‍ രവിയെ ജോക്കര്‍ എന്ന് വിശേഷിപ്പിച്ച് ഡിഎംകെ നേതാവ്
വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ്
ശരത്കുമാർ എൻഡിഎ സഖ്യത്തിലേക്ക്, ബിജെപിയുമായുള്ള ആദ്യഘട്ടചർച്ചകൾ പൂർത്തിയാക്കി
'സംസ്ഥാന മുഖ്യമന്ത്രിമാരുടെ പങ്കിനെ നരേന്ദ്ര മോദി വിലമതിക്കുന്നില്ല; മോദി സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളെപ്പോലെയാണ് പരിഗണിക്കുന്നത്, സംസ്ഥാനങ്ങളോ മുഖ്യമന്ത്രിമാരോ ഉള്ളത് അദ്ദേഹത്തിന് ഇഷ്ടമല്ല': ഫണ്ട് വിനിയോഗ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ എല്ലാ സംസ്ഥാനങ്ങളും നിർബന്ധിതരാണെന്ന് എം കെ സ്റ്റാലിൻ
വിജയുടെ `തമിഴ് വെട്രി കഴകം´ മീറ്റിംഗിൽ കേരള പ്രതിനിധികളും: കേരളത്തിന് താരത്തിൻ്റെ പ്രത്യേക പരിഗണന