അന്തര്‍ദേശീയം
പകരം വിപണി കണ്ടെത്തണം.. ട്രംപിന്റെ ഇരട്ട നികുതിയില്‍ കേരളത്തിന്റെ സമുദ്രോല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് യു.എസില്‍ കുറഞ്ഞു. നിലവിലെ അവസ്ഥ അധികകാലം മുന്നോട്ടു പോയാല്‍ തീരദേശ മേഖലയില്‍ വലിയ തോതിലുള്ള തൊഴില്‍നഷ്ടം സൃഷ്ടിക്കും. പകരം വിപണി കണ്ടെത്തിയാലും ചെമ്മീന്‍ അമേരിക്കയിലെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന വില മറ്റിടങ്ങളില്‍ ലഭിക്കില്ലെന്നതു തിരിച്ചടി