അന്തര്ദേശീയം
ഒരു നഗരമായി വികസിച്ച ആശുപത്രി. മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി പോകുന്ന മയോ ക്ലിനിക്ക്. വൈദ്യശാസ്ത്രത്തിന്റെ അവസാന വാക്ക്. ഒരു ചെറുനഗരമായിപ്പടര്ന്ന ഈ ആശുപത്രിയില് 130 രാജ്യങ്ങളില്നിന്ന് പ്രതിവര്ഷം എത്തി ചികിത്സ തേടുന്നത് പതിമ്മൂന്ന് ലക്ഷത്തോളം രോഗികള്