കേരളം
അന്ന് പൂര്‍ണ നഗ്നയാക്കി നിര്‍ത്തി പോലീസ് മര്‍ദിച്ചതിന്റെ ശാരീരിക അവശതകളുമായി ജയിലില്‍ എനിക്കു മുമ്പില്‍ നിന്ന മറിയം റഷീദ. വീണ്ടുമിതാ മറിയം റഷീദയും ഫൗസിയയും കോടതിയിലെത്തുമ്പോള്‍ തിരിച്ച് സിബി മാത്യൂസ് മുതല്‍ വിജയനും തമ്പിയും ജയപ്രകാശുമൊക്കെ അറസ്റ്റിന്റെ നിഴലില്‍ അപ്പുറത്ത് നില്‍ക്കേണ്ടിവരുന്നു. കാലം കണക്കു ചോദിക്കുകയാണോ ? - ചാരക്കേസിന്റെ വഴിത്തിരിവിനു തന്നെ കാരണമായ മാധ്യമ റിപ്പോര്‍ട്ട് തയ്യാറാക്കിയ ജേക്കബ് ജോര്‍ജ് 'അള്ളും മുള്ളും' പംങ്തിയില്‍ എഴുതുന്നു
കെ എസ് ആര് ടി സി ബംഗളൂരു സര്‍വ്വീസുകള്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍: മന്ത്രി ആന്റണി രാജു
കൊച്ചി വിമാനത്താവളം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്
അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി