കേരളം
മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതില്‍ തെറ്റില്ല: അസുഖം മാറി വേഗം തിരിച്ചുവരട്ടെയെന്ന് വിഡി സതീശന്
കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടത്തെ തുടര്‍ന്നു മുടങ്ങിയ മുടങ്ങിയ ശസ്ത്രക്രിയകള്‍ ഇന്നു പുനരാരംഭിക്കില്ല. തിങ്കളാഴ്ചയോടെ പുതിയ ബ്ലോക്കില്‍ ഓപ്പറേഷന് തിയേറ്ററുകള്‍ സജ്ജമാക്കാന്‍ കഴിയുമെന്നു പ്രതീക്ഷ. വെള്ളിയാഴ്ച മുതല്‍ ശസ്ത്രക്രിയ നിശ്ചയിച്ചവര്‍ക്ക് പുതിയ തീയതി നല്‍കിയിട്ടില്ല
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുന്നില്ല. ഡി.എ കുടിശിക കുമിഞ്ഞുകൂടുന്നു. ജീവനക്കാര്‍ സര്‍ക്കാരിന്റെ എതിര്‍ചേരിയില്‍. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ സമ്മേളനത്തില്‍ ജീവനക്കാരുടെ വന്‍ പങ്കാളിത്തം. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ ഏറ്റവും നൂതനമായ സെക്രട്ടേറിയറ്റ് സംവിധാനമായി ഭരണസിരാകേന്ദ്രത്തെ മാറ്റുമെന്ന് വി.ഡി സതീശന്. ഭരണപക്ഷ യൂണിയനില്‍ നിന്ന് വന്‍തോതില്‍ കൊഴിഞ്ഞുപോക്ക്
അസുഖം മാറി വേഗം തിരിച്ചുവരട്ടെ. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതില്‍ തെറ്റില്ലെന്ന് വിഡി സതീശന്
ഖജനാവ് നിറയ്ക്കുന്ന മദ്യപരോട് സർക്കാരിന്റെ കരുതൽ. ജവാന് പുറമെ വിലകുറഞ്ഞ മറ്റൊരു ബ്രാൻഡ് കൂടി ഉടൻ പുറത്തിറക്കും. പ്രതിദിനം ഇറക്കുക 13,500 കെയ്സ് മദ്യം. കേരളത്തിന്റെ തനതു വരുമാനത്തിന്റെ 23ശതമാനവും മദ്യത്തിൽ നിന്ന്. നികുതിയിനത്തിൽ മാത്രം കിട്ടുക 20,000 കോടി. രാജ്യത്ത് മദ്യത്തിന് ഏറ്റവും ഉയർന്ന നികുതി കേരളത്തിൽ. പുതിയ സർക്കാർ ബ്രാൻഡ് റം ആണോ ബ്രാൻഡിയാണോ എന്ന് തീരുമാനമായില്ല