കേരളം
മുഹറം: അവധി തിങ്കളാഴ്ച ഇല്ല, മുൻ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ
പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവം. മകൻ അറസ്റ്റിൽ
ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതാണോ ? ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ?: വി.എൻ വാസവൻ
ഫുഡ്സേഫ്റ്റി കമ്മീഷ്ണര്‍ ആണെന്നു പറഞ്ഞു ഹോട്ടലിലേക്കു ഫോണ്‍ വിളിക്കും. ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചവര്‍ക്കു വയറിനു പ്രശനം ഉണ്ട് ഛര്‍ദില്‍ ഉണ്ട്, പാര്‍സല്‍ വാങ്ങിയതില്‍ കമ്പി കഷ്ണം ഉണ്ടായിരുന്നു എന്നെല്ലാം പരാതി ലഭിച്ചെന്നു പറയും. പാരാതി സെറ്റില്‍ ചെയ്തു തീര്‍ക്കാന്‍ 10,000 ഗൂഗിള്‍ പേ ചെയ്തു തരണമെന്നാവശ്യപ്പെടും. തട്ടിപ്പുക്കാരെക്കൊണ്ടു പൊറുതിമുട്ടി ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകള്‍
ഒരപകടമുണ്ടായാല്‍ ആ വകുപ്പിലെ മന്ത്രി രാജി വെക്കണമെന്നാണോയെന്നു മന്ത്രി വി.എന്‍ വാസവന്. അങ്ങനെ വന്നാല്‍ മന്ത്രിമാരുടെ സ്ഥിതി എന്താകും. വിമാനാപകടം ഉണ്ടായാല്‍ പ്രധാനമന്ത്രി രാജി വെക്കണമെന്നു ആരും പറഞ്ഞില്ലെല്ലോ, ആരോഗ്യ മന്ത്രി വന്നു തള്ളിയിട്ടതോ ഉരുട്ടിയിട്ടതോ ഒന്നുമല്ലെല്ലോ എന്നും മന്ത്രി
മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതില്‍ തെറ്റില്ല: അസുഖം മാറി വേഗം തിരിച്ചുവരട്ടെയെന്ന് വിഡി സതീശന്