പൊളിറ്റിക്സ്
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതിനു പിന്നാലെ പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഐ
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ചെറുവാടി ബ്രാഞ്ച് സെക്രട്ടറി വി വി നൗഷാദിനെയാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്
സണ്ണി ജോസഫ് പേരാവൂരിന്റെ കെ.പി.സി.സി പ്രസിഡന്റെന്ന് കൊടിക്കുന്നിൽ സുരേഷ്. സംസ്ഥാനമൊട്ടാകെ ഓടിനടന്ന് കണക്കുകൾ നിരത്തി സണ്ണി ജോസഫ്. കൊടിക്കുന്നിലിന്റെ പരാമർശം കെ.പി.സി.സി പ്രസിഡന്റ് പദവിയെ അപമാനിക്കുന്നതെന്നും തിരുത്തണമെന്നും വി.ഡി സതീശൻ. ഭാരവാഹിയോഗത്തിൽ പരസ്പരം കൊമ്പുകോർത്ത് സണ്ണി ജോസഫും കൊടിക്കുന്നിൽ സുരേഷും. ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരി കൊടിക്കുന്നിൽ
തന്നെ കൊന്നു തിന്നാൻ നിൽക്കുന്ന സർക്കാരാണ് ലൈംഗികാരോപണ കേസ് അന്വേഷിക്കുന്നത്: മാധ്യമങ്ങൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയുള്ള സൈബര്‍ ആക്രമണം; പാര്‍ട്ടിയില്‍ ഒളിപ്പോരു നടത്തുന്നവരുടെ എണ്ണം കൂടുകയാണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എൽ.എ. ഇത് കോണ്‍ഗ്രസിന്റെ ഭാവിക്കു ഗുണകരമല്ല. ഇഷ്ടമുള്ളവരെ കുറേ പുകഴ്ത്തുകയും ബാക്കിയുളളവരെ അവഹേളിക്കുകയും ചെയ്യുന്നതു മനുഷ്യത്വഹീനമാണ്. ഇതൊന്നും രാഷ്ട്രീയപ്രവര്‍ത്തനമല്ല
എൻ.എം വിജയന്റെ കുടുംബത്തിന് സിപിഎം കൈത്താങ്ങാകുമോ? സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറെന്ന് എം.വി ജയരാജൻ
എന്‍ എം വിജയന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പരമാവധി ഇടപെട്ടിരുന്നെന്ന് ടി സിദ്ധിഖ് എംഎല്‍എ
സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സി.പി.ഐയിൽ കലഹം. സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് മീനാങ്കൽ കുമാറും കെ.കെ ശിവരാമനും. പ്രായപരിധി മറവിൽ ഗൂഢനീക്കമെന്നും ആരോപണം, ഇസ്മയിലിന് പിന്തുണയും. ഒഴിവാക്കപ്പെട്ട നേതാക്കളുടെ പക്കലുള്ളത് ചൊക്രമുടി കൈയ്യേറ്റത്തിലെയും സിവിൽ സപ്ളൈസ് കോർപ്പറേഷനിലെ കരാറുകളിലെയും നിർണായക വിവരങ്ങൾ. അച്ചടക്ക നടപടിയിലേക്ക് നീങ്ങാൻ നേതൃത്വത്തിന് ഭയം