പൊളിറ്റിക്സ്
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതൃത്വവുമായുളള ബന്ധം ഉലയുന്നു. സിനിമയിൽ അഭിനയിക്കാൻ അനുമതി നൽകണമെന്ന് സുരേഷ് ഗോപി. ഗൗനിക്കാതെ ദേശീയ നേതൃത്വം. സിനിമയേക്കാൾ വലുതാണ് കേന്ദ്രമന്ത്രിസ്ഥാനമെന്നും അത് എല്ലാവർക്കും കിട്ടുന്ന അവസരമല്ലെന്നുമുള്ള അടുത്ത സുഹൃത്തുക്കളുടെ ഉപദേശവും തള്ളി താരം. സംസ്ഥാന നേതൃത്വത്തിനും അതൃപ്തി
പി.വി.അൻവറിൻെറ വിശദീകരണ യോഗത്തിലേക്ക് പാർട്ടി അണികൾ എത്തുന്നത് തടയാൻ സി.പി.എമ്മിൻെറ ശ്രമം. ഇടപെടൽ മനസിലാക്കി മലപ്പുറത്തെ സി.പി.എം നേതൃത്വത്തിന് എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് അൻവർ. സി.പി.എം ജില്ലാ സെക്രട്ടറി ആർ.എസ്.എസ് അനുകൂലിയാണെന്ന് ആരോപിച്ച് അൻവർ. താൻ വർഗീയവാദിയാണെന്ന് അൻവർ അല്ലാതെ മറ്റാരും അത് പറയില്ലെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്
കേസുകള്‍ അട്ടിമറിക്കപ്പെടുന്നു, മയക്കുമരുന്ന് കച്ചവടത്തിന്റെ പേരില്‍ നിരപരാധികളായ ആളുകളെ ജയിലിലടയ്ക്കുന്ന സ്ഥിതിവിശേഷമാണുള്ളത്, നാട്ടിലുള്ളത് ജനത്തിന് നീതി കിട്ടാത്ത സാഹചര്യം; വീണ്ടും ആരോപണങ്ങളും വിമര്‍ശനങ്ങളുമായി പി.വി. അന്‍വര്‍, ഞായറാഴ്ച നിലമ്പൂരില്‍ നയവിശദീകരണയോഗം നടത്തുമെന്നും അന്‍വറിന്റെ പ്രഖ്യാപനം
അൻവർ വിവാദത്തിനിടെ ഉദ്യോഗസ്ഥർക്കിടയിലും ചേരിപ്പോര് ? ഫോൺചോർത്തലിൽ നടപടി ആവശ്യപ്പെട്ട ഗവർണർക്ക് നൽകാൻ ഡിജിപി തയ്യാറാക്കിയ മറുപടി രാജ്ഭവനിലെത്തും മുൻപേ ചോർന്നു ? അൻവറും അജിത്തും ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്ന് ഗവർണറെ അറിയിക്കും. അൻവറിന്റെ ചോർത്തൽ വേറെ ? അന്വേഷണം വന്നാൽ പോലീസിന്റെ രഹസ്യ ഫോൺചോർത്തലും പുറത്താവും. ഫോൺചോർത്തൽ ഒതുക്കുന്നത് ഇങ്ങനെ