പൊളിറ്റിക്സ്
അഞ്ച് ലോക്സഭ മണ്ഡലങ്ങളിലെ തോൽവി അന്വേഷിക്കാൻ സിപിഎം സെക്രട്ടേറിയേറ്റിൽ ധാരണ; അന്വേഷിക്കുന്നത് പാലക്കാട്, കോഴിക്കോട്, വടകര, പത്തനംതിട്ട, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തോൽവി; പരിശോധന പ്രധാന നേതാക്കൾ മത്സരിച്ച മണ്ഡലങ്ങളെന്ന നിലയിൽ; പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വൻതോതിൽ വോട്ടുചോർച്ച ഉണ്ടായെന്ന് വിലയിരുത്തൽ; അന്വേഷണ കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ
പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ വയനാടിനെ കൈയ്യൊഴിയില്ലെന്ന സന്ദേശം നൽകാൻ ഹൈക്കമാൻഡ്; എന്നും വയനാട്ടുകാർക്കൊപ്പം ഉണ്ടാകുമെന്ന വാക്ക് പ്രിയങ്കയിലൂടെ പാലിക്കുക ലക്ഷ്യം; വയനാടിനെ കൈയ്യെഴിഞ്ഞെന്ന എതിരാളികളുടെ പ്രചരണത്തിൻെറ മുനയൊടിക്കാമെന്നും പ്രതീക്ഷ; പ്രിയങ്കയുടെ സാന്നിധ്യം നിയമസഭാ തിരഞ്ഞെടുപ്പിലും ഗുണമാകുമെന്ന വിശ്വാസത്തില്‍ കോൺഗ്രസ്
ബിജെപിയുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നു നിതീഷ് കുമാറിന്റെ ജെഡിയൂ. എല്ലാവരുടെയും അംഗീകാരം തേടിവേണം സ്ഥാനാര്‍ഥിയെ തീരുമാനിക്കാനെന്നാണ് എന്‍. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെ നിലപാട്. ഭരണമേറ്റതിനു പിന്നാലെ എന്‍ഡിഎയില്‍ തര്‍ക്കം?; ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തിനായി ഘടകകക്ഷികളും