പൊളിറ്റിക്സ്
സുരേഷിനെ രാഷ്ട്രീയക്കാരനായിട്ടല്ല, നല്ലൊരു വ്യക്തിയായിട്ടാണ് കാണുന്നത്. നായനാരെയാണ് ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന് സുരേഷ് ഗോപി എന്നോടും പറഞ്ഞിട്ടുണ്ട്. എന്റെ വീട്ടില്‍ വരുന്നവരോട് താന്‍ രാഷ്ട്രീയം ചോദിക്കാറില്ല. സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ രാഷ്ട്രീയമില്ല; ഇകെ നായനാരുടെ ഭാര്യ ശാരദ
ലോക്സഭ തിരഞ്ഞെടുപ്പിൽ തോറ്റത് സർക്കാർ വിരുദ്ധ വികാരം കൊണ്ടല്ല; കോൺഗ്രസിന് വോട്ട് ചെയ്തത് കേന്ദ്രത്തിൽ ബി.ജെ.പി വരരുത് എന്ന് ആശിച്ചവർ; രാജ്യത്തെ മുൻനിര സർക്കാരാണ് തന്റേതെന്ന് നിയമസഭയിൽ എണ്ണിപ്പറഞ്ഞ് പിണറായി ! വികസനത്തിലും ക്ഷേമത്തിലും മുന്നിലെന്നും അവകാശവാദം; തിരഞ്ഞെടുപ്പ് പരാജയത്തെ പിണറായി ന്യായീകരിക്കുന്നത് പാർട്ടിക്കാർക്കു പോലും മനസിലാകാത്ത ഭാഷയില്‍
സുനീറിനെ രാജ്യസഭാംഗമാക്കിയത് സി.പി.ഐയിലെ പഴയ കാനം ഗ്രൂപ്പിൻെറ വിജയം; ബിനോയ് വിശ്വത്തിലൂടെ പുനർ ജനിച്ച ഗ്രൂപ്പിൻെറ ആസൂത്രണത്തിലൂടെ മുതിർന്ന നേതാവ് പ്രകാശ് ബാബുവിനെ വെട്ടി സുനീറിന് വഴിയൊരുക്കി; മുസ്ളീം കേഡറായ സുനീറിനെ പരിഗണിക്കാതിരിക്കാനാവില്ലെന്ന് ബിനോയ് വിശ്വം; ഇതേ നിലപാട് ഏറ്റുപറഞ്ഞ് കാനം പക്ഷക്കാരും; സുനീറിന് ബദലായി പ്രകാശ്ബാബുവിൻെറ പേര് നിർദേശിച്ച് മുല്ലക്കര രത്നാകരൻ; പ്രകാശ് ബാബുവിന് വേണ്ടി വാദിച്ച് മന്ത്രി ജി.ആർ അനിലും