പൊളിറ്റിക്സ്
തൃശൂരിലെ തോല്‍വിയും ഡിസിസിയിലെ കൂട്ടയടിയും; ജോസ് വള്ളൂരിന്റെയും എം.പി.വിന്‍സന്റിന്റെയും രാജി കെപിസിസി അംഗീകരിച്ചു; വി.കെ.ശ്രീകണ്ഠന് തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല; തിരഞ്ഞെടുപ്പ് പരാജയം മൂന്നംഗ സമിതി അന്വേഷിക്കും; സജീവന് കുര്യാച്ചിറ, എം.എല്‍ ബേബി എന്നിവര്‍ക്ക് സസ്പെന്ഷന്