ന്യൂസ്
സ്മരണകളിൽ തികട്ടി വരുന്ന ക്യാപിറ്റൽ പണീഷ്മെന്റ്. 2012ലെ തിരുവനന്തപുരം സിപിഎം സമ്മേളനം വീണ്ടും ചർച്ചയാക്കി പിരപ്പൻകോട് മുരളി. വി.എസിനെ ക്യാപിറ്റൽ പണീഷ്മെന്റിന് വിധേയമാക്കണമെന്ന് എം. സ്വരാജ് പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തിലെ പ്രസംഗം കേട്ട് വേദിയിലെ നേതൃസഖാക്കൾ ചിരിയോടെ പ്രോത്സാഹിപ്പിച്ചു. വി.എസിന്റെ മരണത്തിലും അലയടിച്ച് വിവാദങ്ങൾ
ഇനി ശത്രു കുഴപ്പത്തിലാകും! അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ശേഖരം ഇന്ത്യയിലെത്തി
'ഞങ്ങൾ നിങ്ങളുടെ സമ്പദ്വ്യവസ്ഥയെ നശിപ്പിക്കും...', ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്തി യുഎസ് എംപി
62 വർഷത്തെ സേവനത്തിന് ശേഷം 'പറക്കുന്ന ശവപ്പെട്ടി' മിഗ്-21 യുദ്ധവിമാനം വിടപറയുന്നു