ന്യൂസ്
ഡിഎംഎ പട്പർഗഞ്ച് - ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
യൂണിവേഴ്സിറ്റികളിലെ വി.സി നിയമനത്തിന് ജഡ്ജിയുടെ കമ്മിറ്റി വന്നതോടെ തിരിച്ചടിയേറ്റത് സർക്കാരിന്റെ രാഷ്ട്രീയക്കളിക്ക്. ഇത്രയും കാലം വി.സി നിയമനത്തിന് തടയിട്ടത് സർക്കാർ. സുപ്രീംകോടതി രൂപീകരിച്ച കമ്മിറ്റിയിലും ഭൂരിപക്ഷം ഗവർണർക്ക്. സർക്കാരിന് താൽപര്യമുള്ളവരെ വി.സിയാക്കാനാവില്ല. ഇനി കേരളത്തിൽ വി.സിയാവുന്നത് കേന്ദ്രത്തിനും ഗവർണർക്കും വേണ്ടപ്പെട്ടവർ മാത്രം
പാലായില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്തു ഫാ. ജോര്‍ജ് നെല്ലിക്കുന്നേചെരിവുപുരയിടം. സിറോ-മലബാര്‍ സഭയില്‍ നിന്നുള്ള ഒരു വൈദികന് ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ അമ്പരപ്പില്‍ കത്തോലിക്കാ സമൂഹം. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിപാടിയായതിനാലാണു പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഇതിനെ മറ്റൊരു തരത്തിലും തെറ്റായി വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്നു വൈദികന്
ഇടത് ഭരണമോ ഇടനില ഭരണമോ ! അവതാരങ്ങള സൂക്ഷിക്കണമെന്ന പിണറായി വചനം വെള്ളത്തിൽ വരച്ച വര. ഇടത് ഭരണത്തിൽ ഇടനിലക്കാർ പൂണ്ട് വിളയാടുന്നു
സി.പി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയതിലൂടെ തമിഴക രാഷ്ട്രീയത്തിൽ സർജിക്കൽ സ്ട്രൈക്കിനൊരുങ്ങി ബിജെപി. തമിഴൻ ഉപരാഷ്ട്രതിയാവുന്നതിന് പിന്തുണയ്ക്കാതിരിക്കാൻ ഡിഎംകെയ്ക്ക് കഴിയുമോ ? ഡിഎംകെ ഇടഞ്ഞാൽ തമിഴ് വികാരം ആളിക്കത്തിക്കാനൊരുങ്ങി ബിജെപി. തമിഴ്നാട്ടുകാരനായിട്ടും എതിർക്കുന്നതെന്ത് എന്ന ചോദ്യത്തിന് തമിഴ്നാടിന് രാധാകൃഷ്ണൻ എന്തുനൽകിയെന്ന മറുചോദ്യവുമായി ഡിഎംകെ. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെച്ചൊല്ലി തമിഴക രാഷ്ട്രീയം കത്തുന്നു
അമ്മ സംഘടനയിലെ മാറ്റം നല്ലത്, വനിതകള്‍ തലപ്പത്ത് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമാണ്: ആസിഫ് അലി