ന്യൂസ്
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ ഇപ്പോഴത്തെ സ്ഥിതി ഏതാണ്ടു സമാനമാണ്. പക്ഷപാതപരമായ നടപടികൾകൊണ്ടു ഭരണഘടനാസ്ഥാനത്തെ മുറിവേൽപ്പിച്ച ധൻകറുടെ രാജിയിൽ ആർക്കും ദുഃഖമില്ലാത്തതിനു വേറെ കാരണമില്ല. ജോര്‍ജ്ജ് കളളിവയലില്‍ എഴുതുന്നു
സമസ്തയുടെ അടവ് ഇക്കുറി ഏശിയില്ല ! സ്കൂൾ പ്രവർത്തി സമയത്തിലെ മാറ്റം അടുത്ത വർഷം ആലോചിക്കാമെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ ഉറപ്പ് സർക്കാരിന്റെ ഭീരുത്തമെന്ന് ആക്ഷേപം. സർക്കാരിന്റെ നിസ്സഹായത ബോധ്യപ്പെട്ടെന്ന് കാന്തപുരം അബൂബക്കർ. മുസ്ളിം സംഘടനകളുടെ വിട്ടുവീഴ്ചക്ക് പിന്നിൽ കത്തോലിക്ക സഭയുടേയും എസ്.എൻ.ഡി.പിയുടേയും വിമർശനം. ചിലർക്ക് ഇപ്പോഴും മുഖ്യം മതപഠനം തന്നെ !
ഓര്‍ത്തഡോക്സ് സഭയുടെ പാരമ്പര്യത്തെയും ഉമ്മന്‍ ചാണ്ടിയിയെയും അവഹേളിച്ചു ഡോ. അരുണ്‍ കുമാര്‍ നടത്തിയ പരാമര്‍ശം തികച്ചും നിര്‍ഭാഗ്യകരം. ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ കരഞ്ഞു കൊണ്ടു റിപ്പോര്‍ട്ടു ചെയ്ത മാധ്യമ പ്രവര്ത്തകന് ഇന്നു മറുകണ്ടം ചാടി അവഹേളിക്കുന്നതു പ്രത്യക്ഷ താല്പര്യങ്ങള്കൊണ്ടാകാം. റിപ്പോര്‍ട്ടര്‍ ടി.വി അവതാരകന് ഡോ. അരുണ്‍ കുമാറിനെതിരെ ഓര്‍ത്തഡോക്സ് സഭയുടെ രൂക്ഷ വിമര്‍ശനം