ന്യൂസ്
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്വൻ്റി 20 പാർട്ടിയുടെ പ്രതിഷേധ മനുഷ്യ ചങ്ങല 27 ന്
പാലാ സെന്റ് തോമസ് കോളേജ് എക്കണോമിക്സ് വിഭാഗം മുന്‍ മേധാവി ഈഴപ്പറമ്പില്‍ പ്രൊഫ. ഇ.എസ് ജോസഫ് നിര്യാതനായി
തലസ്ഥാനത്ത് നിന്നും രാഷ്ട്രീയ തട്ടകം കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങി മേയർ ആര്യാ രാജേന്ദ്രൻ. എം.വി ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസും ആര്യക്ക് കട്ട സപ്പോർട്ട്. ആര്യയുടെ ഭരണം ഇങ്ങനെ തുടർന്നാൽ നഗരസഭാ ഭരണം ബിജെപി പിടിക്കുമെന്ന് സിപിഎമ്മിന് ആശങ്ക. വിവാദങ്ങൾ ഏറെയുണ്ടെങ്കിലും ലഭിച്ച ദേശിയ-അന്തർദേശിയ പുരസ്കാരങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധം തീർത്ത് സിപിഎമ്മും
വെള്ളാപ്പള്ളിയുടെ കോണ്‍ഗ്രസ് വിമര്‍ശനം 'പൊളിറ്റിക്കല്‍ ക്വട്ടേഷന്‍' ? കോണ്‍ഗ്രസിനെ വിരട്ടിയും ഭീഷണിപ്പെടുത്തിയും പ്രശ്നങ്ങളുണ്ടാക്കുക, വോട്ട് ഇടതിനും ബിജെപിക്കുമായി വീതിക്കുക സ്ഥിരം പരിപാടിയെന്നും വിമര്‍ശനം. വിഡി സതീശനോടുള്ള കലിപ്പ് കണിച്ചുകുളങ്ങരയിലെത്തി നട്ടെല്ല് വളയ്ക്കാത്തത് ! വെള്ളാപ്പള്ളിയെ തള്ളാന്‍ കോണ്‍ഗ്രസ്