ന്യൂസ്
വേടനെതിരെ വനിതാ ഡോക്ടർ നൽകിയ പരാതിയിൽ ഗുരുതര ആരോപണങ്ങൾ. വേടൻ ആദ്യം ബലാത്സംഗം ചെയ്തത് യുവതിയുടെ കോഴിക്കോട്ടെ ഫ്ലാറ്റിലെത്തി. ചുംബിക്കാൻ അനുവാദം നൽകിയതോടെ ബലാത്സംഗം ചെയ്തു, പിന്നീട് വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ചുവെന്നും യുവതിയുടെ മൊഴി. ഒടുവിൽ വേടൻ യുവതിയുമായി പിരിഞ്ഞത് മറ്റു പെണ്‍കുട്ടികളുമായി ലൈംഗീകബന്ധത്തിന് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച്
മത്സരം ശ്വേതാ മേനോനും ദേവനും തമ്മില്‍; മറ്റെല്ലാവരും പത്രിക പിന്‍വലിച്ചു, നവ്യാ നായരും പിന്മാറി